ദേശം: പുറയാർ മൂത്തേടത്ത് വീട്ടിൽ എം.ബി. ഇബ്രാഹിം (87) നിര്യാതനായി. ഭാര്യ: ബീപാത്തു. മക്കൾ: റഹീമ, അബ്ദുൽഖാദർ, അബൂബക്കർ, െറസിയ, ഷംസു, റജീന. മരുമക്കൾ: ഷംസുദ്ദീൻ, സലീന, ഷെമീന, അബ്ദുറഹ്മാൻ (ബഹ്റൈൻ), സബിത, കബീർ.