കുമ്പളം: മൂലക്കൽ (മട്ടംപറമ്പത്ത്) പരേതനായ പരമേശ്വരെൻറ ഭാര്യ അമ്മു (റിട്ട. സബ് ട്രഷറി, മട്ടാഞ്ചേരി, -80) നിര്യാതയായി. മക്കൾ: സിന്ധു, സിബി. മരുമക്കൾ: ശിവപ്രസാദ് (റിട്ട. നാവികസേന), സജൽ.