പള്ളുരുത്തി: തങ്ങൾനഗർ വലിയവീട്ടിൽ പറമ്പിൽ പരേതനായ ഇബ്രാഹീമിെൻറ മകൻ കെ.ഐ. നാസർ (50) നിര്യാതനായി. മാതാവ്: സുലേഖ. ഭാര്യ: പരേതയായ സുനിത. മക്കൾ: അസ്റത്ത്, അൻസിനി. മരുമകൻ: നഹാസ്.