തലയോലപ്പറമ്പ്: എനാദി തെക്കേച്ചിറ വീട്ടിൽ തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഗിരീഷ്, അനീഷ്, നിഷ. മരുമക്കൾ: ചിഞ്ചു, ധന്യ, രമേശ്. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.