മട്ടാഞ്ചേരി: പുതിയ റോഡ് സീലാട്ട് ലൈനിൽ ഷാജഹാെൻറ ഭാര്യ സഫീന (42) നിര്യാതയായി. പിതാവ്: പരേതനായ സൈനുദ്ദീൻ. മാതാവ്: ഐഷ സൈനുദ്ദീൻ. മക്കൾ: നിഹാല, സൈനുലാബ്ദ്ദീൻ, അക്ബർ.