ഫോർട്ട്കൊച്ചി: കൽവത്തി ഏഴാം നമ്പർ ലെയ്നിൽ പുളിക്കൽ വീട്ടിൽ പരേതനായ കൊച്ചഹമ്മദിെൻറ മകൻ പി.എം. സൈനുദ്ദീൻ (70) നിര്യാതനായി. മാതാവ് : പരേതയായ ഖദീജ. ഭാര്യ: സുഹറ. മക്കൾ: ഷാജി, ഷെമീർ, ഷെമീറ, സജി. മരുമക്കൾ: ഷെഹീർ, സനോജ്, നൗഷത്ത്, നഫ്സി.