പള്ളുരുത്തി: കച്ചേരിപ്പടി നികർത്തിൽ പരേതനായ എൻ.സി. തങ്കപ്പെൻറ ഭാര്യ എം.എൻ. രാജമ്മ (80) നിര്യാതയായി. മക്കൾ: കലാധരൻ, ഗീത, രാജീവൻ, ജയശ്രീ, ശ്രീവിദ്യ. മരുമക്കൾ: അംബിക, മണികണ്ഠൻ, പ്രഷീല, സൗമിത്രൻ, സജികുമാർ.