പള്ളുരുത്തി: പെരുമ്പടപ്പ് പനക്കൽ വീട്ടിൽ കുഞ്ഞുമോൻ മകൻ സുനീഷ് (45) നിര്യാതനായി. പനക്കൽ സ്റ്റോഴ്സ് ഉടമയായിരുന്നു. മാതാവ്: സരള. ഭാര്യ: മഞ്ജുഷ. മക്കൾ: ശ്രാവൺ, ശ്രേയസ്സ്.