നാകപ്പുഴ: വടക്കേകുന്നേല്‍ പരേതനായ പോള്‍ ചാക്കോയുടെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. കരിങ്കുന്നം തേനംമാക്കല്‍ (അയ്മനത്തില്‍) കുടുംബാംഗമാണ്. മക്കള്‍: ബെന്നി, സാജു (എൽ.ഐ.സി തൊടുപുഴ), ലില്ലി, പയസ് (ആസ്ട്രേലിയ), സാലി, ജോസ്, വിന്‍സെൻറ് (കാനഡ). മരുമക്കള്‍: ലൈസമ്മ, റെജി, സണ്ണി, ബിജി, ഷിബു, റീന, മരിയ.