ആലുവ: അശോകപുരം പറേക്കാട്ടിൽ മൊയ്തീൻപിള്ളയുടെ മകൻ ഹൈദ്രോസ് (86) നിര്യാതനായി. മക്കൾ: നസീർ, റഷീദ്, ഷക്കീർ. മരുമക്കൾ: ഐശാബീവി, നസീമ, ഷമീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കൊടികുത്തുമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.