തിരുവാങ്കുളം: വെണ്ണിക്കുളം കിടാചേരില് നൈനാന് വര്‍ഗീസ് (മോഹന്‍- 74) നിര്യാതനായി. ഭാര്യ: മോളിക്കുട്ടി. മക്കള്‍: ഡോ. മഞ്ജു, ഡോ. രഞ്ജു. മരുമക്കള്‍: ബോബി കുര്യന്, മെറിസ്. സംസ്കാരം പിന്നീട്.