പിറവം: രാമമംഗലം പൂക്കോളയിൽ വർഗീസിെൻറ ഭാര്യ ശോശ (87) നിര്യാതയായി. ചിറങ്ങട പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: തങ്ക, ജോയ്, സാലി, ലീലാമ്മ. മരുമക്കൾ: ജോർജ്, ഷീല, ജയിംസ്, ബാബു.