തോപ്പുംപടി: കരുവേലിപ്പടി പോളക്കണ്ടം മാർക്കറ്റിന് സമീപം ചക്കാലക്കൽ വീട്ടിൽ പരേതനായ സി.എ. മീൻകച്ചെൻറ മകൻ സി.എം. സേവ്യർ (77) നിര്യാതനായി. സഹോദരൻ: സി.എം. ജോസഫ്.