കൊച്ചി: മൂലങ്കുഴി വെളിപറമ്പിൽ ചെസ്സിയുടെ മകൻ വി.സി. പോൾ വില്യം (83) നിര്യാതനായി. ഭാര്യ: റോസ്ലിൻ. മക്കൾ: നെൽസൻ വി.പോൾ, വിൻസൻ വി.പോൾ. മരുമക്കൾ: റാണി നെൽസൺ, ഷെറിൻ വിൽസൺ.