കൊച്ചി: ചക്കരപ്പറമ്പ് കണ്ണേത്തുപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: റഷീദ്, നാസർ, നൗഷാദ്, സമീർ, സൗദ, റജുല. മരുമക്കൾ: ജമാൽ, നജീബ്, ഫാത്തിമ, റംലത്ത്, സറീന, ഷാഹിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് പൊന്നുരുന്നി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.