പറവൂർ: ഏഴിക്കര കുഴിപ്പനം കൂർക്കക്കാലായിൽ എബ്രഹാമിെൻറ (കുഞ്ഞ്) ഭാര്യ ശോശാമ്മ (80) നിര്യാതയായി. പെരുമ്പാവൂർ പുത്തൻവീട് കുടുംബാംഗമാണ്. മക്കൾ: മിനി വർഗീസ് മാണിയാറ(വടക്കേക്കര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ) മനോജ് (ബിസിനസ്). മരുമക്കൾ: വർഗീസ് മാണിയാറ(വടക്കേക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്, കേരള വിഷൻ ചാനൽ) എൽബി.