പള്ളുരുത്തി: കുമ്പളങ്ങി നമ്പ്യാംപുറത്ത് വീട്ടിൽ സജു (44) നിര്യാതനായി. ഭാര്യ: രജിത. മക്കൾ: സിദ്ധാർഥ് കെ. സജു, ശ്രീദർശ് കെ. സജു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കുമ്പളങ്ങി ശാന്തിതീരത്ത്.