മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ നീരോലിക്കല്‍ എന്‍.വി. ജോസഫ് (98, റിട്ട. അധ്യാപകന്) നിര്യാതനായി. ഭാര്യ: എം.സി. കത്രീന (റിട്ട. അധ്യാപിക). മക്കള്‍: ആന്‍സി, ഗ്രേസി, ജോയി (യു.എസ്.എ). മരുമക്കള്‍: ജോണ്‍ സജീവ്, ഡൊമിനിക് , മോളി മാത്യു.