പള്ളുരുത്തി: കുമ്പളങ്ങി, കുമരോത്ത് ഹൗസിൽ മാത്യു പീറ്റർ ജേക്കബ്് (86) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ടോമി, റാണി ,സണ്ണി, ബീന, മെറ്റി, സിസ്റ്റർ മിനി. മരുമക്കൾ: വത്സ, ജോസി, സൂസൻ, ജോണി, പരേതനായ പോൾ.