പറവൂർ: മന്നം-തത്തപ്പിള്ളി റോഡിൽ ഇല്ലിക്കൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (80) നിര്യാതനായി. ഭാര്യ: ആയിശാബീവി. മക്കൾ: ജസ്ന, ഷംന, അബീദ്. മരുമക്കൾ: ഫൈസൽ, സാദത്ത്, നസ്റിൻ.