കാക്കനാട്: എരൂര്‍ കോഴിവെട്ടുവെളി തച്ചിരുപറമ്പില്‍ പരേതനായ ചന്ദ്രെൻറ മകന് ബിജു (40) നിര്യാതനായി. മാതാവ്: സുമതി. ഭാര്യ: ശ്യാമ. മകന്: ആദി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തില്‍.