വൈപ്പിൻ: പറയകാട് അയിക്കരപ്പറമ്പ് കളത്തിങ്കൽ ശേഖരെൻറ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: ജോഷി, രസിക, സലില, വത്സല, അനിത, സജീവൻ, ഷീല. മരുമക്കൾ: അംബുജം, സുധാകരൻ, മോഹനൻ, ഷാജി, അഭി, ബിജി, സന്തോഷ്.