ഗോതുരുത്ത്: കാച്ചപ്പിള്ളി അന്നംകുട്ടി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഔസോ. മക്കൾ തോമസ്, പോൾ. മരുമക്കൾ ബേബി, ബിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഗോതുരുത്ത് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.