വൈപ്പിന്‍: ചെറായി ദേവസ്വംനട ആശാെൻറപറമ്പിൽ പരേതനായ കലേശെൻറ മകന് ശ്രീകാന്ത് (50) നിര്യാതനായി. മാതാവ്: ഓമന. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.