വൈപ്പിന്‍: ചെറായി സാമൂഹ്യസേവാ സംഘത്തിന് സമീപം മണ്ണാറയി വേലായുധെൻറ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കള്‍: ശശി, രഘു, സോമന്, സുരേഷ് (ന്യൂസ് പേപ്പര്‍ ഏജൻറ്). മരുമക്കള്‍: രാധ, ഗീത, ശോഭ, ഷീബ.