വൈപ്പിന്‍: അയ്യമ്പിള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം കൊറ്റിലപ്പിള്ളി ജോഷി (71) നിര്യാതനായി. ഭാര്യ: ഹണി. മക്കള്‍: ജോജോ (ഖത്തര്‍), സൈറ. മരുമക്കള്‍: സുനിജ, ഡോ. രഞ്ജിത്ത് കുമാര്‍ (അബൂദബി).