ശ്രീമൂലനഗരം: പരിയാക്കര പി.എസ്. വേണുഗോപാൽ (68) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: രതീഷ്, അനീഷ്, രശ്മി. മരുമക്കൾ: അപർണ, ദീപ, സിജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.