പൂവരണി: പാറേക്കാട്ട് പരേതനായ ഉലഹന്നന്‍ മാണിയുടെ ഭാര്യ മറിയമ്മ മാണി (86) നിര്യാതയായി. കുറുമ്പനാടം എഴുത്തുപള്ളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോണ്‍ (ജർമനി), മേഴ്സി, തോമസ്, സിബി (യു.എസ്.എ), ലൈസാമ്മ, ജോസഫ്. മരുമക്കള്‍: മറിയമ്മ , ജോസഫ്, മേരിക്കുട്ടി, ലൂസി , ജോയി, ബ്രിജിറ്റ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പൂവരണി തിരുഹൃദയ പള്ളിസെമിത്തേരിയില്‍.