തൂക്കുപാലം: പുഷ്പക്കണ്ടം ഇടവനായില് പരേതനായ ബാലന്‍പിള്ളയുടെ ഭാര്യ ശാരദാമ്മ (74) നിര്യാതയായി. മക്കള്‍: സുദന്പിള്ള, സൗദാമിനി, വിശ്വംഭരന്, രത്നാകരന്, രഘുനാഥന്. മരുമക്കള്‍: മോഹനന്, മിനി, ഉഷ, ഗീത.