പള്ളുരുത്തി: മരോട്ടിപ്പറമ്പിൽ ജോൺ (85) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ലിജി, ലൈജു, ലീന. മരുമക്കൾ: ജോൺസൺ, നിഷ, ജോജോ.