തോപ്പുംപ്പടി: പോസ്റ്റ് ഓഫിസ് റോഡിൽ സെൻറ് കാതറിൻ ക്ലിനിക്കിന് സമീപം പരേതനായ മുഹമ്മദ് ഉസ്മാൻ സേട്ടിെൻറ മകൻ യു.എം. നാസർ സേട്ട് (55, ജെമിനി സ്റ്റുഡിയോ) നിര്യാതനായി. മാതാവ്: സുബൈദ ബായി. ഭാര്യ: തൻവീർ ബായി. മക്കൾ: ഹനീന നാസർ, തനൂജ നാസർ, സഹല നാസർ, ഉസ്മാൻ നാസർ. മരുമകൻ: മുഹമ്മദ് റാഫി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.