മരട്: കണ്ണാടിക്കാട് അമ്പാടി വീട്ടിൽ കെ. പത്മനാഭൻ നായർ (74) നിര്യാതനായി. ഭാര്യ: എ. ലളിതമ്മ. മക്കൾ: സുരേഷ് പി. നായർ (സി.പി.എം കടവന്ത്ര ലോക്കൽ കമ്മിറ്റി അംഗം), പി. മാധവൻകുട്ടി (ഇന്ത്യൻ റെയിൽവേ). മരുമക്കൾ: ഷിജോ, അശ്വതി.