കങ്ങഴ: പത്തനാട് മാക്കൻകുഴിയ്ക്കാട്ട് പരേതനായ അബ്ദുൽ റഹ്മാെൻറ ഭാര്യ താഹിറ ബീവി (73) നിര്യാതയായി. മക്കൾ: ഡോ. ഷെഫീഖ്, റാഫി റഹ്മാൻ, ആഷിഖ് റഹ്മാൻ. മരുമക്കൾ: ഫസീല, ഷെജ്ന, ആഷിദ.