പള്ളുരുത്തി: പെരുമ്പടപ്പ് ഊരാളക്കാശ്ശേരി റോഡിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ മാട്ടേൽ പുഷ്പവല്ലി (82) നിര്യാതയായി. മക്കൾ: രമാദേവി, രാജി, അമ്പിളി, ജിജി. മരുമക്കൾ: മിനി, രാജീവ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.