ഏറ്റുമാനൂർ: ദിവാനിവാസിൽ പി.എൻ. ദിവാകരൻ നായർ (അനന്തൻ - 74 ) നിര്യാതനായി. ഏറ്റുമാനൂരപ്പൻ കോളജ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ശാരദ. മക്കൾ: അഞ്ജലി എസ്. നായർ (അസി.പ്രഫ. എൻ.എസ്.എസ് കോളജ് ഓഫ് എൻജിനീയറിങ്, പാലക്കാട്), ഡി. അരുൺ കുമാർ (ബംഗളൂരു). മരുമക്കൾ: പി. സന്ദീപ് (റെയിൽവേ, പാലക്കാട്), അഞ്ജിത സോമൻ (ബംഗളൂരു).