മാള: മാള പള്ളിപ്പുറം, പടിഞ്ഞാറൻ മുറി കളത്തിപറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഐഷാബി (84) നിര്യാതയായി. മക്കൾ: സഗീർ, ലൈല, നാസർ, ലത്തീഫ്, നസീർ, സലീം, റഹീം, ഷംല. മരുമക്കൾ: ഐഷ, മജീദ്, അഫ്സ, നാജിദ, സാജിദ, ഐഷാബി, നസീറ, സലാം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് മാള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.