മുക്കട: കുന്നക്കാട്ടിൽ പരേതനായ തമ്പിയുടെ ഭാര്യ ജ്ഞാനകുമാരി (72) നിര്യാതയായി. മക്കൾ: രവീന്ദ്രകുമാർ, ജയകുമാർ, ജ്ഞാനമണി, സുജാകുമാരി. മരുമക്കൾ: ഉഷ രവീന്ദ്രൻ, രാജമ്മ ജയകുമാർ (മണിമല പഞ്ചായത്ത് ഏഴാം വാർഡ് അംഗം), ജോസ്, പി.സി. രഘു. സംസ്കാരം തിങ്കളാഴ്ച 11.30ന് പി.ആർ.ഡി.എസ് അമലപുരം ശാഖ ശ്മശാനത്തിൽ.