കോഴ: കൊല്ലക്കോട് കൂർക്കാവിൽ പരേതനായ ഇട്ടിപാപ്പെൻറ മകൻ കെ.പി. കുമാരൻ (74, റിട്ട. മുൻസിഫ് കോടതി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: കെ. ഉദയകുമാർ, കെ. സുമിൽ (രാജീവ്). മരുമക്കൾ: ബിന്ദു, ശാലിനി.