കുറവിലങ്ങാട്: തോട്ടുവ വലിയകണ്ടത്തിൽ ജോസഫ് തോമസിെൻറ ഭാര്യ അൽഫോൻസ ജോസഫ് (71, റിട്ട. അധ്യാപിക ഡിപോൾ ഹൈസ്കൂൾ നസ്രത്ത്ഹിൽ) നിര്യാതയായി. തൊടുപുഴ വണ്ടമറ്റം പന്തക്കൽ കുടുംബാംഗമാണ്. മക്കൾ: ഡോ. അജോ (വെറ്ററിനറി സർജൻ), ജിസ (ക്ഷീര വികസന ഓഫിസർ), ജോസി (സോഫ്ട്വെയർ എൻജിനീയർ). മരുമക്കൾ: ഡോ. തുഷാര തയ്യിൽ (മെഡിക്കൽ ഓഫിസർ), സോണി ജോസഫ് (ഹയർ സെക്കൻഡറി ടീച്ചർ), ഡിനിൽ ആൻറണി (എൻജിനീയർ, സാംസങ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ക്രിസ്തുരാജ് ചർച്ച് ജയ്ഗിരി സെമിത്തേരിയിൽ.