പൊൻകുന്നം: വലിയവീട്ടിൽ ജി. ഭാസ്കരൻ നായർ (ഭാസി -91) നിര്യാതനായി. പാലാ വലിയവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: ശാരദാമ്മ. മക്കൾ: വി.ബി. ബിജു(ലക്ഷ്മി ഇലക്ട്രിക്കൽസ്, പൊൻകുന്നം), ബീനാ സുരേഷ് (അധ്യാപിക, അയ്യായ, തിരൂർ), ബിജി ശശിധരൻ നായർ, ബിന്ദു സുരേഷ് (അക്കൗണ്ടൻറ്). മരുമക്കൾ: ലത ബിജു, സുരേഷ്, (അധ്യാപകൻ, അയ്യായ, തിരൂർ), ശശിധരൻ നായർ, സുരേഷ് മാഞ്ഞൂക്കുളം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.