കൊച്ചി: എളമക്കര പെരുംപോട്ടയില് പ്രാകാശ്യത്തില് പി.എസ്. ശ്രീകുമാര മേനോന് (67) നിര്യാതനായി. ആലുവ പറാട്ട് കുടുംബാംഗമാണ്. ‘ജന്മഭൂമി’യില്‍ പ്രൂഫ് റീഡറും അദ്വിതീയ പവര്‍ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി െറസിഡൻറ് എന്‍ജിനീയറുമാണ്. ഭാര്യ: പെരുംപോട്ടയില് മായാദേവി (റിട്ട. അധ്യാപിക, ടോക് എച്ച്). മകള്‍: ലക്ഷ്മി മേനോന്.