നെല്ലിക്കുഴി: വെട്ടിച്ചിറ (ആലയ്ക്കൽ) വി.വി. എബ്രഹാം (73) നിര്യാതനായി. ഭാര്യ: നമ്പൂരിക്കൂപ്പ് പുക്കുന്നേൽ ലില്ലി. മക്കൾ: ലിറ്റി (യു.എസ്), ലിൻസി (കുവൈത്ത്), ലിമി (അഡ്മിനിസ്ട്രേറ്റർ, എം.ബി.എം.എം ആശുപത്രി, കോതമംഗലം). മരുമക്കൾ: മനോജ് (യു.എസ്), ജോമിലാൽ (കുവൈത്ത്), ജിബി പോള്‍. സംസ്കാരം െചാവ്വാഴ്ച രാവിലെ 9.30ന് നാഗഞ്ചേരി സെൻറ് ജോർജ് ഹെബ്രോൻ പള്ളി സെമിത്തേരിയിൽ.