കോതമംഗലം: കോഴിപ്പിള്ളി ചമ്മട്ടിമോളേൽ ജോസഫ് ദേവസി (പാപ്പച്ചൻ -69) നിര്യാതനായി. ഭാര്യ: പരേതയായ റോസിലി ജോസഫ്. മക്കൾ: ഡെൽസി, ഡെന്നി. മരുമകൻ: ഷിബിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.