ചൊവ്വര: പുത്തനങ്ങാടി പരേതനായ പത്രോസിെൻറ ഭാര്യ സെലീന (72) നിര്യാതയായി. ചെറായി മാഞ്ഞൂരാൻ കുടുംബാംഗമാണ്. മക്കൾ: ഷാജു, ബിജു, ഷൈനി. മരുമക്കൾ: ജാസ്മിൻ, സ്വപ്ന, തോമസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചൊവ്വര സെൻറ് മേരീസ് പള്ളിസെമിത്തേരിയിൽ.