നേര്യമംഗലം: നീണ്ടപാറ ഇലവുംതൊട്ടിയില് കുമാരന് (87) നിര്യാതനായി. ഭാര്യ: നാണി. മക്കള്‍: പരേതനായ അനില്‍കുമാര്‍, അജിത്കുമാര്‍ (ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി). മരുമക്കള്‍: രജനി അനില്‍, ലത അജിത്.