പാനായിക്കുളം: ചിറയം വെട്ടിമുറ്റത്ത് വീട്ടിൽ അശ്റഫ് (56) നിര്യാതനായി. ആലുവ റെയിൽവേ സ്റ്റേഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു. മക്കൾ: അൻസിൽ, അൻസിയ. മരുമകൾ: ഷഹന.