കോതമംഗലം: ചെറുവട്ടൂർ കാട്ടാംകുഴി പരേതനായ മൈതീെൻറ ഭാര്യ ആയിഷ (75) നിര്യാതയായി. പേഴക്കാപ്പിള്ളി കാഞ്ഞിരക്കാട്ടുകുടി കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ്, അബൂബക്കർ, അസീസ്, അലിയാർ, യൂസഫ് കാട്ടാംകുഴി (വൈ.ടു ടെക്സ്റ്റയിൽസ്, ചെറുവട്ടൂർ). മരുമക്കൾ: ബീവി, റംല, റഷീദ, ഖദീജ, ഷെമീല.