നെട്ടൂർ: പടന്നക്കൽ പൗലോസിെൻറ ഭാര്യ ലീലാമ്മ (64) നിര്യാതയായി. മക്കൾ: രഞ്ജു, സഞ്ജു, മഞ്ജു. മരുമക്കൾ: റാണി, ഷീജ, സിബി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കോന്തുരുത്തി സെൻറ് ജോൺ നെപുംസിയൻ ദേവാലയ സെമിത്തേരിയിൽ.