ആലുവ: എടയപ്പുറം ഗുരുതേജസ് കവലക്ക് സമീപം അഞ്ജലി വീട്ടിൽ സുകുമാരൻ (84) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ഷലി, ലിനി, എ.എസ്. സലിമോൻ (ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി). മരുമക്കൾ: ബീന, സോമൻ, രശ്മി.