കടപ്ലാമറ്റം: മേപ്പള്ളിൽ ജോസഫ് സ്കറിയയുടെ ഭാര്യ മറിയക്കുട്ടി നിര്യാതയായി. മല്ലികശ്ശേരി തെക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: ജോസഫ്, ജോർജ്, ചെറിയാൻ, മൈക്കിൾ (ഗവ. പോളിടെക്നിക് കോളജ്, പാലാ). മരുമക്കൾ: ആൻസി, സിജി, സീന, (സെൻറ് ആഗ്നസ് എൽ.പി സ്കൂൾ, മുട്ടുചിറ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കടപ്ലാമറ്റം സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.